“ലഹരി വലകൾ തകർക്കാം ഗോളടിച്ചു തുടങ്ങാം:കോളേജുകളിൽ ബോധവത്കരണ യാത്ര തുടങ്ങി”
ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസുകളിൽ ലഹരി വിരുദ്ധ യാത്രക്കും ബോധവത്കരണ ക്ലാസിനും തുടക്കമായി. എക്സൈസ് വകുപ്പുമായി ചേർന്ന് നടത്തുന്ന പരിപാടി കല്ല്യാശ്ശേരി ആംസ്റ്റക്ക് കോളേജിൽ കണ്ണൂർ സിറ്റി പോലീസ്…
View More “ലഹരി വലകൾ തകർക്കാം ഗോളടിച്ചു തുടങ്ങാം:കോളേജുകളിൽ ബോധവത്കരണ യാത്ര തുടങ്ങി”“അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു”
എറണാകുളം: അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിജയമ്മ വേലായുധൻ എന്ന 65 കാരിയാണ് മരിച്ചത്.നാലരയോടെ ഉണ്ടായ ശക്തമായ മഴയെ തുടർന്നായിരുന്നു മിന്നൽ.വിജയമ്മ വേലായുധൻ്റെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
View More “അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു”“സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലിൽ ഭക്തർക്കൊപ്പം”
തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാൽ ക്ഷേത്രത്തിൽ. ആറ്റുകാലിൽ എത്തിയ ഇരുവരും മറ്റ് ഭക്തർക്കൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് മടങ്ങിയത്. അതിനിടെ കൂടൽ മാണിക്യം വിഷയത്തിലെ ആഅഭിപ്രായമാരാഞ്ഞ മാധ്യമ പ്രവർത്തകരോട്, ‘ഇതിനിടയ്ക്ക്…
View More “സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലിൽ ഭക്തർക്കൊപ്പം”“ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി:മന്ത്രി വി ശിവൻകുട്ടി”
ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ നിർവഹണ ഏജൻസികൾക്ക് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. 30 വാർഡുകൾ ഉത്സവ മേഖലയായി…
View More “ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി:മന്ത്രി വി ശിവൻകുട്ടി”കൊല്ലത്ത് മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ
കൊല്ലം: മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. കോതമംഗലം, ആയപ്പാറ, പണിക്കൊടി ഹൗസില്‍ അഭിജിത്ത് (23) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 41 ഗ്രാമോളം…
View More കൊല്ലത്ത് മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽവീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു
വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു. സ്ത്രീയുൾപ്പടെ മൂന്നുപേരെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. വൃദ്ധസഹോദരികളെയാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്.…
View More വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു“കോൺഗ്രസ് വേദിയൽ സി.പി ഐ (എം) സി.പി ഐ നേതാക്കൾ പങ്കെടുക്കും”
ഗാന്ധിജി ശിവഗിരിയിൽ എത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ സി.പിഎം നേതാവ് ജി സുധാകരനും സി.പി ഐ നേതാവ് സി ദിവാകരനും പങ്കെടുക്കും കോൺഗ്രസ് പരിപാടി സംഘടിപ്പിക്കുന്നത് വൈകിട്ട് 5 ന് സത്യൻ…
View More “കോൺഗ്രസ് വേദിയൽ സി.പി ഐ (എം) സി.പി ഐ നേതാക്കൾ പങ്കെടുക്കും”“സ്ത്രീകൾക്ക് പർദ നിർബന്ധമല്ല: സൗദി കിരീടാവകാശി”
റിയാദ്: സൗദി അറേബ്യയിലെ വനിതകൾ പൊതുസമൂഹം അം ഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മു ഴുവൻ മൂടുന്ന നീളൻ കുപ്പായമാ യ അബായ (പർദ) ധരിക്കണമെ ന്നു നിർബന്ധമില്ലെന്നും കിരീടാ വകാശി…
View More “സ്ത്രീകൾക്ക് പർദ നിർബന്ധമല്ല: സൗദി കിരീടാവകാശി”*കേരളത്തിൻ്റെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പം*
കേരളത്തിൻ്റെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പം രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരളത്തിലെ എംപിമാർ മുന്നോട്ടുപോകണമെന്ന് ഗവർണർ രാജേന്ദ്ര…
View More *കേരളത്തിൻ്റെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പം*കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഗവർണറുമായും മുഖ്യമന്ത്രിയായും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി*
കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. …
View More കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഗവർണറുമായും മുഖ്യമന്ത്രിയായും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി*